Challenger App

No.1 PSC Learning App

1M+ Downloads
ആൾട്ടർനേറ്ററിൽ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങൾ ഉപയോഗിക്കുന്നു?

Aവേൾട്ടേജ് റെഗുലേറ്റർ

Bകറണ്ട് റെഗുലേറ്റർ

Cകട്ടൗട്ട് റിലേ

Dവേൾട്ടേജ് റെഗുലേറ്ററും കറണ്ട് റെഗുലേറ്ററും

Answer:

A. വേൾട്ടേജ് റെഗുലേറ്റർ


Related Questions:

വാഹനങ്ങളിലെ പി.സി.വി. വാൾവിന്റെ സ്ഥാനം എവിടെയാണ്?
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റത്തിൽ ________ ഉപയോഗിക്കാറില്ല
കാറ്റലിസ്റ്റിക് കൺവേട്ടറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ വാതകം ശേഖരിച്ച് വെക്കാൻ സഹായിക്കുന്ന ലോഹം ഏത്?
In a diesel engine, the fuel gets ignited by:
താഴെ പറയുന്നവയിൽ പെട്രോൾ, ഡീസൽ എന്നീ എൻജിനുകളിൽ പൊതുവായികാണാത്ത ഭാഗം ?