Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം 70മിലി രക്തം ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കുന്നു . തൽഫലമായി ധമനികളിൽ 80mmHg മർദ്ദം അനുഭവപ്പെടുന്നു.ഈ രക്ത സമ്മർദ്ദമാണ് __________

Aസിസ്റ്റോളിക് പ്രഷർ .

Bകാർഡിയാക് അറസ്റ്റ്

Cകാർഡിയാക് സൈക്കിൾ

Dഡയസ്റ്റോളിക് പ്രഷർ

Answer:

D. ഡയസ്റ്റോളിക് പ്രഷർ

Read Explanation:

ഡയസ്റ്റോൾ :ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം 70മിലി രക്തം ഹൃദയത്തിനുള്ളിലേക്കു പ്രവേശിക്കുന്നു . തൽഫലമായി ധമനികളിൽ 80mmHg മർദ്ദം അനുഭവപ്പെടുന്നു.ഈ രക്ത സമ്മർദ്ദമാണ് ഡയസ്റ്റോളിക് പ്രഷർ


Related Questions:

ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?
അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ ?
ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?
പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?

താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?

  1. എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
  2. ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
  3. ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
  4. പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു