App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Read Explanation:

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജവും താപനിലയും നേർ ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില.


Related Questions:

ഹൈഡ്രജൻന്റെ കലോറിക മൂല്യം എത്ര?
താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
25°C താപനിലയുള്ള ഒരു വലിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തു 80°C ൽ നിന്ന് 70°C വരെ തണുക്കാൻ 12 മിനിറ്റ് എടുക്കും. അതേ വസ്തു 70°C ൽ നിന്ന് 60°C വരെ തണുക്കാൻ എടുക്കുന്ന സമയം ഏകദേശം
കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?
താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?