App Logo

No.1 PSC Learning App

1M+ Downloads
സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് ______?

Aസമുദ്ര സ്തംഭങ്ങൾ

Bക്ലിഫുകൾ

Cസമുദ്രഗുഹകൾ

Dമണൽനാക്കുകൾ

Answer:

A. സമുദ്ര സ്തംഭങ്ങൾ

Read Explanation:

സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് സമുദ്ര സ്തംഭങ്ങൾ


Related Questions:

തീരപ്രദേശത്തെ ജന നിബിഢമാക്കുന്ന കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് ________?
തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?
കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?
ചൂര മൽസ്യം ഉണക്കി എടുക്കുന്ന ______ഏറെ പ്രസിദ്ധമാണ്