App Logo

No.1 PSC Learning App

1M+ Downloads
താപനില കുറയുമ്പോൾ, വ്യൂഹം താപനില കൂട്ടുന്നതിനായി ഏത് തരം പ്രവർത്തനത്തെയാണ് വേഗത്തിലാക്കുന്നത്?

Aതാപശോഷക പ്രവർത്തനം.

Bതാപമോചക പ്രവർത്തനം.

Cനിഷ്ക്രിയ പ്രവർത്തനം.

Dതാപശോഷകവും താപമോചകവുമായ പ്രവർത്തനങ്ങൾ.

Answer:

B. താപമോചക പ്രവർത്തനം.

Read Explanation:

  • താപനില കൂട്ടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി താപശോഷകപ്രവർത്തനം (Endothermic reaction) വേഗത്തിലാക്കുന്നു.

  • താപനില കുറഞ്ഞാൽ വ്യൂഹം അത് കൂട്ടുന്നതിനുവേണ്ടി താപമോചക പ്രവർത്തനം (Exothermic reaction) വേഗത്തിലാക്കുന്നു.


Related Questions:

ഒരു തേർഡ് ഓർഡർ രാസപ്രവർത്തനത്തിന്റെനിരക്ക് സ്ഥിരാങ്കം എത്ര ?
HF,ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനo ഏത് ?
ധ്രുവീയസഹസംയോജകബന്ധനത്തിനു ഉദാഹരണം ആണ് ________________
Who discovered electrolysis?
രാസസന്തുലന നിയമം മുന്നോട്ട് വെച്ചത് ആരെല്ലാം?