App Logo

No.1 PSC Learning App

1M+ Downloads
'കണികാ വ്യവസ്ഥയ്ക്കുമേൽ പ്രയോഗിക്കപ്പെടുന്ന മൊത്തം ബാഹ്യബലം പൂജ്യമാവുമ്പോൾ, ആ വ്യവസ്ഥയുടെ ആകെ രേഖീയ ആക്കം സ്ഥിരമായിരിക്കും.' ഇത് ഏത് നിയമമാണ്?

Aന്യൂട്ടന്റെ ആദ്യ നിയമം

Bഊർജ്ജ സംരക്ഷണ നിയമം

Cനേർരേഖാ ആക്കത്തിന്റെ സംരക്ഷണ നിയമം

Dഭ്രമണചലന നിയമം

Answer:

C. നേർരേഖാ ആക്കത്തിന്റെ സംരക്ഷണ നിയമം

Read Explanation:

  • 'കണികാ വ്യവസ്ഥയ്ക്കുമേൽ പ്രയോഗിക്കപ്പെടുന്ന മൊത്തം ബാഹ്യബലം പൂജ്യമാവുമ്പോൾ, ആ വ്യവസ്ഥയുടെ ആകെ രേഖീയ ആക്കം സ്ഥിരമായിരിക്കും.'

  • ഇത് നേർരേഖാ ആക്കത്തിന്റെ സംരക്ഷണ നിയമം (Law of conservation of linear momentum) എന്നറിയപ്പെടുന്നു.


Related Questions:

ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം
പ്രതലബലത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന?
Rain drops are in spherical shape due to .....