Challenger App

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു

Aവിഘടന രാസപ്രവർത്തനം

Bസംയോജനരാസപ്രവർത്തനം

Cദ്വിവിഘടന രാസപ്രവർത്തനം

Dആദേശ രാസപ്രവർത്തനം

Answer:

B. സംയോജനരാസപ്രവർത്തനം

Read Explanation:

സംയോജന രാസ പ്രവർത്തനങ്ങൾ :[COMBINATION REACTION ]: രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ സംയോജന രാസപ്രവർത്തനം എന്ന് പറയുന്നു ഉദാഹരണങ്ങൾ : എ.CaO+H2O=Ca[OH]2 CaO=നീറ്റുകക്ക H2O=ജലം Ca[OH]2=കാൽസ്യം ഹൈഡ്രോക്‌സൈഡ് ബി.N2+3H2=2NH3 N2=നൈട്രജൻ 3H2=ഹൈഡ്രജൻ 2NH3=നൈട്രജൻ ട്രിഹൈഡിഡ് /അമോണിയ


Related Questions:

ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യുംഇപ്രകാരം എയർ ബാഗ് വിടരുന്നത് ______________ എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമാകുമ്പോഴാണ്
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമെന്താണ് ?