App Logo

No.1 PSC Learning App

1M+ Downloads
ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമെന്താണ് ?

Aഉൽപ്രേരണം

Bതെർമൈറ്റ്

Cകൊളീഷൻ

Dസംയോജനം

Answer:

B. തെർമൈറ്റ്

Read Explanation:

തെർമൈറ്റ് ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമാണ് തെർമൈറ്റ് ഏറ്റവും സാധാരണമായ ഒരു തെർമൈറ്റ് മിശ്രിതമാണ് അയൺ തെർമൈറ്റ് തെർമൈറ്റ് മിശ്രിതത്തെ ചൂടാക്കുമ്പോൾ അലുമിനിയം , അയൺ ഓക്‌സൈഡിൽ നിന്ന് അയണിനെ ആദേശം ചെയ്യുന്നു ഈ പ്രവർത്തനത്തിൽ ഉയർന്ന അളവിൽ താപം മോചിപ്പിക്കപ്പെടുന്നതിനാൽ ഉണ്ടായ അയൺ ഉരുകിയ അവസ്ഥയിലാണ് ലഭിക്കുന്നത് റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ തെർമൈറ്റ് പ്രക്രിയയിലൂടെ പരിഹരിക്കാനാകും Fe22O3+2Al=2Fe+Al2O3


Related Questions:

രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?