ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?
A1913
B1914
C1915
D1916
A1913
B1914
C1915
D1916
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.
2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.
3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.
4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ് സ്വാതി തിരുനാളാണ്.