App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ - 3 വിക്ഷേപിച്ചതെന്ന് ?

A2022 ജൂൺ 14

B2023 ജൂൺ 14

C2022 ജൂലൈ 14

D2023 ജൂലൈ 14

Answer:

D. 2023 ജൂലൈ 14

Read Explanation:

 ചന്ദ്രയാൻ 3 

  • ഐ.എസ്.ആർ.ഒ യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം - ചന്ദ്രയാൻ 3 
  • ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ - പി.വീരമുത്തുവേൽ
  • ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനം - ജി.എസ്.എൽ.വി മാർക്ക് 3 
  • ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ഐ.എസ്.ആർ.ഒ യുടെ ഡോക്യുമെന്ററി - സ്‌പേസ് ഓൺ വീൽസ്
  • 2023 ജൂലൈ 14ന് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്  - ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ്
  • ചന്ദ്രയാൻ 3 ലെ ലാൻഡറിന്റെ പേര് - വിക്രം 
  • ചന്ദ്രയാൻ 3 ലെ റോവറിന്റെ പേര് - പ്രഗ്യാൻ 
  • വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങിയത് - 2023 ഓഗസ്റ്റ് 23 
  • ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ 
  • ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യം - ഇന്ത്യ

Related Questions:

Which of the following is correct about mechanical waves?
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?
ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
റിഫ്രാക്ടീവ് ഇൻഡക്സിന്റെ യൂണിറ്റ്................... ആണ്.