App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?

A2023 സെപ്റ്റംബർ 4

B2023 സെപ്റ്റംബർ 5

C2023 സെപ്റ്റംബർ 6

D2023 സെപ്റ്റംബർ 7

Answer:

C. 2023 സെപ്റ്റംബർ 6

Read Explanation:

• വിക്ഷേപിച്ചത് - തനോഗാഷിമ സ്പേസ് സെൻറർ • വിക്ഷേപണ വാഹനം - "H-IIA 202" റോക്കറ്റ്


Related Questions:

കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?
Sierra Nevada Corporation (SNC) , American private aerospace company founded in the year :
Who is known as the Columbs of Cosmos ?
ഭൂമി അല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ ?