App Logo

No.1 PSC Learning App

1M+ Downloads

77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?

Aകേന്ദ്ര ടൂറിസം മന്ത്രാലയം

Bകേന്ദ്ര ആഭ്യന്തര മന്ത്രാലയം

Cകേന്ദ്ര പ്രതിരോധ മന്ത്രാലയം

Dകേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

Answer:

C. കേന്ദ്ര പ്രതിരോധ മന്ത്രാലയം

Read Explanation:

• ഇന്ത്യയിലെ തിരഞ്ഞെടുത്ത 77 യുദ്ധഭൂമികൾ സന്ദർശിക്കുന്നതിന് സാധാരണക്കാർക്ക് അവസരം നൽകുന്ന പദ്ധതി


Related Questions:

2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?

ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?

സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?

ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?