Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ) കമ്മീഷൻ രൂപീകരിച്ചത്?

A1961

B1962

C1963

D1964

Answer:

A. 1961

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 344(4) പ്രകാരം രൂപീകരിച്ച പാർലമെൻററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രതലത്തിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ഉത്തരവിന് അനുസൃതമായി 1961ൽ കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ രൂപീകരിച്ചു.


Related Questions:

കേരളത്തിലെ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് ആര് ?
ഹേമ കമ്മീഷൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ?
കേരളത്തിലെ പട്ടികജാതി ജനസംഖ്യ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അധികാരങ്ങൾ?