Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമിതനായത് ?

Aശ്രീലേഖ

Bലോക്‌നാഥ്‌ ബെഹ്‌റ

Cടോമിൻ തച്ചങ്കരി

Dഹരിനാഥ് മിശ്ര

Answer:

C. ടോമിൻ തച്ചങ്കരി

Read Explanation:

- വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്കു തുല്യമാണ് ഈ പദവി. - ആദ്യമായാണു ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മിഷനിൽ നിയമിക്കുന്നത് .


Related Questions:

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളായ വേടർ, നായാടി, കല്ലാടി, അരുന്ധതിയാർ ചക്ലിയാർ എന്നിവർക്കായി കാർഷിക ഭൂമി വാങ്ങുന്നതിനുള്ള ധനസഹായ പരിപാടി 2019-20 ൽ ആരംഭിച്ചു.
  2. ഈ പദ്ധതി പ്രകാരം കുറഞ്ഞത് 25 സെന്റ് ഭൂമി വാങ്ങുന്നതിന് 25 ലക്ഷം രൂപ വരെ ധനസഹായം നൽകി വരുന്നു.
    കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
    നാലാം ഭരണപരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രട്ടറി?
    ഇപ്പോഴത്തെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആര് ?