App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മുസ്ലിം വനിതകളുടെ അവകാശ ദിനമായി ആചരിച്ചത് എന്ന് ?

A2020 ഓഗസ്റ്റ് 1

B2020 ഓഗസ്റ്റ് 3

C2019 ഓഗസ്റ്റ് 3

D2020 ജൂലൈ 30

Answer:

A. 2020 ഓഗസ്റ്റ് 1


Related Questions:

ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
പോർച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്?
ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ലോകത്തെ കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത് ?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?