Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് എപ്പോൾ ?

A1964

B1986

C1968

D1969

Answer:

C. 1968

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ വര്‍ഷം - 1968
  • ഏതു കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ്‌ 1968 ലെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്നത്‌ - കോത്താരി കമ്മീഷന്‍
  • 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യ ലക്ഷ്യം - അവസര സമത്വം
  • ഇന്ത്യയില്‍ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്ന വര്‍ഷം - 1986
  • 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്യന്തിക ലക്ഷ്യം - ഏല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുക.

Related Questions:

ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ?
The organisation NCSE, set up to improve the delivery of education services through inclusive education, stands for:
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിവാദം ?
പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :
താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?