Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഗോദവർമ്മ രാജയെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക പ്രസിഡൻ്റ്
  2. ഒക്ടോബർ 13 - ഇദ്ദേഹത്തിൻ്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ദിനമായി ആചരിക്കുന്നു
  3. കേരള വിനോദസഞ്ചാരത്തിൻ്റെ പിതാവ്
  4. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് വേണ്ടി യത്നിച്ചു

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിൻറെ സ്ഥാപക പ്രസിഡൻറ് - ജി വി രാജ


    Related Questions:

    2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
    വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?
    2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
    കേരള ലളിതകലാ അക്കാദമിയുടെ നിലവിലെ ചെയർമാൻ ആര്?
    കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനത്തിന്റെ പേര് എന്ത് ?