കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?A1997 ഡിസംബർ 11B1998 ഡിസംബർ 11C1999 ജനുവരി 1D2000 ഫെബ്രുവരി 14Answer: B. 1998 ഡിസംബർ 11 Read Explanation: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായി സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനു കൾ നിലവിലുണ്ട്. 1998 ഡിസംബർ 11 നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്. Read more in App