Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ സംരക്ഷണ നിയമം (1993) പ്രകാരം ഏതൊക്കെ സ്ഥാപനങ്ങൾ നിർവചിച്ചിരിക്കുന്നു?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bദേശീയ ന്യൂനപക്ഷ കമ്മീഷൻ

Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

Dമുകളിലുള്ളവയെല്ലാം

Answer:

D. മുകളിലുള്ളവയെല്ലാം

Read Explanation:

1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രകാരം മനുഷ്യാവകാശകോടതി, ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ പട്ടികജാതി കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ രൂപീകരിച്ചിട്ടുണ്ട്.


Related Questions:

മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?