Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മോട്ടോർ വാഹന നിയമം നിലവിൽ വന്നത്?

A1989 ജൂലൈ 1

B1989 ജൂലൈ 2

C1988 ജൂൺ 15

D1988 ജൂൺ 14

Answer:

A. 1989 ജൂലൈ 1

Read Explanation:

ഇന്ത്യയിൽ മോട്ടോർ വാഹന നിയമം പാസ്സാക്കിയത് 1988 ലാണ്.

മോട്ടോർ വാഹന നിയമം നിയമം നിലവിൽ വന്നത് 1989 ജൂലൈ 1 നാണ്

നിയമം പാസ്സാക്കിയ സമയത്തെ ഗതാഗത മന്ത്രി രാജേഷ് പൈലറ്റ് ആണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നു.


Related Questions:

MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപെട്ടു ആർകെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?
ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏതു റൂൾ പ്രകാരമാണ്?
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?