Challenger App

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് 1985 ബിൽ ലോക്സഭാ പാസ്സാക്കിയത് ?

A16 സെപ്റ്റംബർ 1985

B23 ഓഗസ്റ്റ് 1985

C14 നവംബർ 1985

D18 ജൂലൈ 1985

Answer:

B. 23 ഓഗസ്റ്റ് 1985

Read Explanation:

• നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രസിഡൻറ് ഒപ്പു വെച്ചത് -1985 സെപ്റ്റംബർ 16 • നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് നിലവിൽ വന്നത് - 1985 നവംബർ 14 • നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് ബില്ലിൽ ഒപ്പുവെച്ച പ്രസിഡൻറ് - ഗ്യാനി സെയിൽസിങ്


Related Questions:

2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?
പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ ഏത് ?
കുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ ഓൺലൈനായി നൽകാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ പ്രായം