App Logo

No.1 PSC Learning App

1M+ Downloads
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?

A1986 ആഗസ്റ്റ് 23

B1985 ആഗസ്റ്റ് 23

C1985 ആഗസ്റ്റ് 24

D1986 ആഗസ്റ്റ് 23

Answer:

B. 1985 ആഗസ്റ്റ് 23

Read Explanation:

NDPS ആക്ട് 1985

  • NDPS ബില്ല് 1985 ആഗസ്റ്റ് 23 ന് ലോക്സഭയിൽ അവതരിപ്പിച്ചു

  • ഇരു സഭകളും ബില്ല് പാസാക്കി

  • 1985 സെപ്റ്റംബർ 16 ന് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ഒപ്പു വെച്ചു


Related Questions:

വാണിജ്യ അളവിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കൊക്ക ഇലയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ ?
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?