App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ (pincode) സിസ്റ്റം ഏർപ്പെടുത്തിയത് എന്ന്?

A1970

B1971

C1975

D1972

Answer:

D. 1972

Read Explanation:

  • ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽ കോഡ് സംവിധാനം - പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻ )
  • ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ (pincode) സിസ്റ്റം ഏർപ്പെടുത്തിയ വർഷം - 1972 ആഗസ്റ്റ് 15 
  • പിൻകോഡിലെ അക്കങ്ങളുടെ എണ്ണം -
  • ഒന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത് - പോസ്റ്റൽ സോൺ (മേഖല )
  • രണ്ടാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത് - സബ്സോൺ ( ഉപമേഖല )
  • മൂന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത് - സോർട്ടിംഗ് ജില്ല 
  • നാലാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത് - തപാൽ റൂട്ട് 
  • അഞ്ചും ആറും അക്കങ്ങൾ പ്രതിനിധാനം ചെയ്യുന്നത് - പോസ്റ്റോഫീസ് 

Related Questions:

ഏത് പ്രൈവറ്റ് മെസ്സേജിങ് പ്ലാറ്റഫോമിനാണ് ഗൂഗിളും കേന്ദ്ര ഐ .ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
"Operation Sakti', the second Neuclear experiment of India, led by :
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?