App Logo

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?

Aകാർട്ടോസാറ്റ് -1

Bസരൾ

Cഭൂവൻ

Dഅനുസാറ്റ്

Answer:

A. കാർട്ടോസാറ്റ് -1

Read Explanation:

വിക്ഷേപിച്ചത് - 2005 മെയ് 5 വിക്ഷേപണ വാഹനം - PSLV C6


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ് ?
മന്ത്രിമാർക്കും എംപിമാരും എംഎൽഎമാരും ഔദ്യോഗിക ഉപയോഗത്തിന് കേന്ദ്രം നിർബന്ധമാക്കിയ അപ്ലിക്കേഷൻ ?
ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് :
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?
ദേശീയ ഗണിതശാസ്ത്ര ദിനം?