App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?

A2023 ഡിസംബർ 20

B2023 ഡിസംബർ 21

C2023 ഡിസംബർ 25

D2023 ഡിസംബർ 12

Answer:

D. 2023 ഡിസംബർ 12

Read Explanation:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത

  • ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - 2023 ഓഗസ്റ്റ് 11 , അമിത് ഷാ

  • ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12

  • 2023 ഡിസംബർ 20ന് ലോക്സഭ പാസാക്കി

  • 2023 ഡിസംബർ 21ന് രാജ്യസഭ പാസാക്കി

  • 2023 ഡിസംബർ 25ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചു

  • 2024 ജൂലൈ ഒന്നിന് BNSS നിലവിൽ വന്നു

ഭാരതീയ ന്യായ സംഹിത

  • ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11 

  • പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത് - അമിത് ഷാ 

  • പുതുക്കിയ രണ്ടാമത്തെ ബിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12 

  • ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 

  • രാജ്യസഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21 

  • ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2023 ഡിസംബർ 25 


Related Questions:

അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണ വിചാരണയെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്