Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രെട്ടൺ വുഡ്ഡ് സ്ഥാപനങ്ങൾ സ്ഥാപിതമായത്

Aപരിസ്ഥിതി സംരക്ഷിക്കുക

Bമൂന്നാം ലോകത്തിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുക

Cആഗോള സാമ്പത്തിക സ്ഥിരത സംരക്ഷിക്കുക

Dസൈബർ ഭീകരത തടയുക

Answer:

C. ആഗോള സാമ്പത്തിക സ്ഥിരത സംരക്ഷിക്കുക

Read Explanation:

• ബ്രട്ടൺ വുഡ്സ് സംവിധാനം 1944-ൽ ന്യൂ ഹാംഷെയറിലെ ബ്രട്ടൺ വുഡ്സിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ടതാണ്. ഈ സമ്മേളനത്തിൽ 44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.


Related Questions:

കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക് ഏതായിരുന്നു?
അട്ടർലി ബട്ടർലി ഡലീഷ്യസ് എന്ന പരസ്യ ഗാനവും വെണ്ണ പുരട്ടിയ പൊരിച്ച റൊട്ടി പിടിച്ചു നിൽക്കുന്ന, വാത്സല്യം തോന്നുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രവും ബന്ധപ്പെട്ടിരിക്കുന്നത്
'Public provision' refers to those goods and services financed through the budget and:
In which year was the first Economic Survey presented as part of the Union Budget?
പ്രതിവ്യക്തി വരുമാനം മിതമായ നിലയിലായിരുന്നിട്ടും കേരളത്തിന്റെ അനുകൂലമായ ആരോഗ്യ സൂചകങ്ങളെ ഏറ്റവും കൃത്യമായി വിശദീകരിക്കുന്ന സവിശേഷത ഏതാണ്?