Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?

Aരാസപ്രവർത്തനങ്ങൾ വഴി

Bഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ നിന്ന്

Cസസ്യങ്ങളിൽ നിന്ന്

Dജലത്തിൽ നിന്ന്

Answer:

B. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ നിന്ന്

Read Explanation:

  • ലോഹങ്ങൾ നിർമിക്കുന്നത് ലോഹാംശം അടങ്ങിയ പ്രകൃതിജന്യ വസ്തുക്കളിൽ നിന്നാണ്.

  • ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഇത്തരം വസ്തുക്കളെ ധാതുക്കൾ (Minerals) എന്നു വിളിക്കുന്നു.

  • ഇവയിൽ നിന്നു രാസപ്രക്രിയ വഴിയാണ് ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നത്.


Related Questions:

ഖരം ദ്രാവകമായി മാറുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
ഒരു ഗ്രാം സ്വർണത്തെ എത്ര ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും?
മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?
ഒരു ലോഹത്തിന്റെ അയിര് (Ore) ആയി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?