ലോഹങ്ങൾ സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒന്നിന് ഉദാഹരണം നൽകുകAഅലുമിനിയംBഇരുമ്പ്Cസ്വർണംDകാൽസ്യംAnswer: C. സ്വർണം Read Explanation: സ്വർണം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്ന ഒരു ലോഹമാണ്. ഇതിന്റെ രാസ ചിഹ്നം Au ആണ്. ഇതിന് താരതമ്യേന പ്രതിപ്രവർത്തന ശേഷി കുറവായതിനാൽ ഓക്സീകരണം സംഭവിക്കാതെ സ്വതന്ത്രമായി കാണപ്പെടുന്നു Read more in App