Challenger App

No.1 PSC Learning App

1M+ Downloads
1947ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?

Aതൃശൂർ

Bകോഴിക്കോട്

Cവയനാട്

Dമലപ്പുറം

Answer:

A. തൃശൂർ

Read Explanation:

  • 1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ -കെ കേളപ്പൻ
  • 1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് മൊയ്തു മൗലവിയാണ്.
  •  ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കി
  • സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം - ആലുവ 

Related Questions:

The state of Kerala came into existence on :
കേരള സംസ്ഥാനം രൂപീകൃതമായ വർഷം :
1916-ൽ പാലക്കാട്ട് ചേർന്ന് ഒന്നാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
കെ.പി.സി.സി. ഉപസമിതി യോഗം നടന്നത് എവിടെ?
നിലവിൽ നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത് റദ്ദാക്കിയ ഭരണഘടനാ ഭേദഗതി?