App Logo

No.1 PSC Learning App

1M+ Downloads
എവിടെയാണ് ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി രൂപം കൊണ്ടത് ?

Aരാജസ്ഥാനി

Bഗുജറാത്ത്

Cതമിഴ്‌നാട്

Dപഞ്ചാബ്

Answer:

C. തമിഴ്‌നാട്

Read Explanation:

തമിഴ്നാട്ടിലാണ് ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി രൂപം കൊണ്ടത് ആഴ്വാർമാർമാരും നായനാർമാർമാരും പ്രാദേശികഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ദേശസഞ്ചാരം നടത്തിയിരുന്നതുകൊണ്ട് ജനങ്ങൾക്കിടയിൽ ഭക്തി പ്രചരിച്ചു.


Related Questions:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
ചിന്തയും പ്രവൃത്തിയും നന്നായാൽ രാഷ്ട്രം ഉയർച്ച നേടും എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ആഴ്വാർമാരുടെ രചനകൾ ------എന്നറിയപ്പെട്ടു
കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?