താഴെപറയുന്നവയിൽ എവിടെയാണ് ക്യൂണിഫോം ലിപി ആരംഭിച്ചത് ?
Aമഹാഞ്ചോ ദാരോ
Bസുമേർ
Cഈജിപ്ത്
Dഹരപ്പ
Answer:
B. സുമേർ
Read Explanation:
ക്യൂണിഫോം ലിപി
പുരാതനമായ എഴുത്തുലിപികളിൽ ഒന്നാണ് ക്യൂണിഫോം ലിപി. സുമേറിലാണ് ഇത് ആരംഭിച്ചത്. ആപ്പിന്റെ രൂപത്തിലുള്ള (Wedge shaped) ചിത്രലിപിയാണിത്. എഴുത്തുപ്രതലം കളിമൺ പാളികളായിരുന്നു.