App Logo

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് എവിടെ ?

Aമെക്‌സികോ

Bക്യൂബ

Cഅർജൻ്റീന

Dബ്രസീൽ

Answer:

A. മെക്‌സികോ

Read Explanation:

1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution). 1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു.


Related Questions:

ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ' ആരുടെ കൃതിയാണ്?
ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :
പഴങ്ങളുടെ രാജാവ് :
ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?