Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?

Aറാണിപ്പേട്ട്

Bറിഷ്റ

Cലാൽ ഇമ്‌ലി

Dഫോർട്ട് ഗ്ലോസ്റ്റർ

Answer:

C. ലാൽ ഇമ്‌ലി

Read Explanation:

1876 ലാണ് ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണ ശാല എവിടെ ?

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌
    വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?

    സൂചനകള്‍ ശദ്ധിക്കുക:

    1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയൺ ആന്റ്‌ സ്റ്റില്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.
    2. റൂർക്കേലസ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

    മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷൻ കണ്ടെത്തുക:

     

    ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചത്?