Challenger App

No.1 PSC Learning App

1M+ Downloads
ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് എവിടെയാണ്?

Aവൃക്കകളിൽ

Bകോശങ്ങളിൽ

Cകരൾ

Dഹൃദയത്തിൽ

Answer:

B. കോശങ്ങളിൽ

Read Explanation:

  • ജീവൽപ്രവർത്തനങ്ങളായ ശ്വസനം, പോഷണം, ഊർജ്ജോൽപ്പാദനം തുടങ്ങിയവയെല്ലാം നടക്കുന്നത് കോശങ്ങൾക്കുള്ളിൽ വെച്ചാണ്.


Related Questions:

കോശങ്ങൾക്ക് വ്യത്യസ്ത ആകൃതി ലഭിക്കുന്നതിന്റെ കാരണം എന്ത്?
യൂകാരിയോട്ടുകൾക്ക് ഉദാഹരണം ഏത്?
കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ഏറ്റവും നീളമുള്ള കോശമായി കണക്കാക്കപ്പെടുന്നത് ഏത്?
കോശമർമ്മം (Nucleus) ഇല്ലാത്ത കോശങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?