ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെവെച്ച് ?
Aഅഹമ്മദാബാദ്
Bഅലഹബാദ്
Cലക്‌നൗ
Dബനാറസ്
Aഅഹമ്മദാബാദ്
Bഅലഹബാദ്
Cലക്‌നൗ
Dബനാറസ്
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ നദികളുടെ ശരിയായ പോഷക നദികൾ ഏതെല്ലാം?
ക്രമനമ്പർ | നദി | പോഷക നദി |
I | ചമ്പൽ | ബനാസ് |
II | കൃഷ്ണ | ഇന്ദ്രാവതി |
III | ഗോദാവരി | കൊയ്ന |
IV | കാവേരി | കബനി |
താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ഏത്?