App Logo

No.1 PSC Learning App

1M+ Downloads

ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?

Aവൃക്കയിൽ

Bആൽവിയോളയിൽ

Cകരളിൽ

Dഇവയൊന്നുമല്ല

Answer:

B. ആൽവിയോളയിൽ


Related Questions:

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?

എംഫിസിമ രോഗം ബാധിക്കുന്ന അവയവം ഏത് ?

പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :

ബ്രോൻകൈറ്റിസ് ബാധിക്കുന്ന അവയവം ഏത് ?