App Logo

No.1 PSC Learning App

1M+ Downloads
ചാലിയാർ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Aആനമല

Bചേരക്കൊമ്പൻ മല

Cപുളച്ചി മല

Dഇളമ്പലേരി മല

Answer:

D. ഇളമ്പലേരി മല

Read Explanation:

ചാലിയാർ 

  • കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി - ചാലിയാർ (169 കി.മീ.)
  • ചാലിയാറിന്റെ ഉത്ഭവം - ഇളമ്പലേരികുന്ന് (വയനാട്) 
  • കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി - ചാലിയാർ
  • കല്ലായിപ്പുഴ ഒഴുകുന്ന ജില്ല - കോഴിക്കോട് 
  • കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീ തീരം - ചാലിയാർ
  • ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം - ഫറൂഖ്
  • മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി - ചാലിയാർ
  • കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം - ചാലിയാർ പ്രക്ഷോഭം
  • ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവ് - കെ.എ. റഹ്മാൻ

Related Questions:

തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
Which river flows through the town of Mukkam?
താഴെ തന്നിരിക്കുന്നതിൽ കോട്ടയം ജില്ലയിലൂടെ ഒഴുകാത്ത നദി ഏതാണ് ?
Aruvikara and Peppara dams are located on which river?