Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?

Aമംഗലാപുരം മുതൽ ചെന്നെ വരെ

Bഡൽഹി മുതൽ അമൃത്സർ വരെ

Cലഖ്നൗ മുതൽ ന്യൂഡൽഹി വരെ

Dമുംബൈ മുതൽ താനെ വരെ

Answer:

C. ലഖ്നൗ മുതൽ ന്യൂഡൽഹി വരെ


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത ഏത് നഗരത്തിലാണ്?
ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽവന്ന വർഷം ഇന്ത്യയിലെ ഗവർണ്ണർ ജനറൽ ആരായിരുന്നു?