App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?

Aപ്രീത റെഡ്ഡി

Bശിഖ ശർമ്മ

Cജയ വർമ്മ സിൻഹ

Dറോഷ്നി നാടാർ മൽഹോത്ര

Answer:

C. ജയ വർമ്മ സിൻഹ

Read Explanation:

• റെയിൽവേ ബോർഡിൻറെ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെൻറ് മെമ്പറായിരുന്നു ജയാ വർമ്മ സിൻഹ • ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ 46-ാമത്തെ ചെയർപേഴ്‌സൺ ആണ് ജയാ വർമ്മ സിൻഹ


Related Questions:

ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽ പ്രദേശിലെ റെയിൽപാത ഏത്?
ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?
ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിൽ എത്ര പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട് ?
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?