Challenger App

No.1 PSC Learning App

1M+ Downloads
ഡിഗ്ബോയ് എണ്ണപ്പാടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aഅസം

Bരാജസ്ഥാൻ

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

A. അസം


Related Questions:

Singareni mines belong to which mineral?
ഭൂമിയുടെ ഉപരിതലത്തിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന പാറകളിൽ നിന്ന് ധാതുക്കൾ പുറത്തെടുക്കുന്ന പ്രക്രിയ:
ഇവയിൽ ഏതാണ് പ്രധാന എണ്ണപ്പാടങ്ങൾ ഉള്ളത്?

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. അലുമിനിയം ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്
  2. ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീരദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു
  3. ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപാദക സംസ്ഥാനം
  4. വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു

    ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇന്ത്യയിലാണുള്ളത്
    2. ഹേമറ്റൈറ്റ്,മാഗ്നറ്റൈറ്റ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് പ്രധാന തരം ഇരുമ്പയിരുകൾ
    3. ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 95% സ്ഥിതി ചെയ്യുന്നത് ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, കർണാടകം, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ്
    4. ഗുരുമഹിസാനി ഇരുമ്പയിര് ഖനി ചത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്നു