Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?

Aകരുനാഗപ്പള്ളി

Bഐരാപുരം

Cകായംകുളം

Dകോതമംഗലം

Answer:

B. ഐരാപുരം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് കേരളത്തിലെ എറണാകുളം ജില്ലയിലെ ഐരാപുരത്ത് ആണ് സ്ഥിതിചെയ്യുന്നത്.

  • റബ്ബർ ബോർഡും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും (KINFRA) സംയുക്തമായാണ് ഇത് സ്ഥാപിച്ചത്.


Related Questions:

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് കേരളം ഏത് കമ്പനിയുമായാണ് കരാറുണ്ടാക്കി യിരിക്കുന്നത്?
കേരളത്തിലെ മേജർ തുറമുഖം ഏതാണ് ?
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ?
കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം
പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന തുറമുഖം :