App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?

Aഐരാപുരം

Bമലമ്പുഴ

Cകുമളി

Dകാക്കനാട്

Answer:

A. ഐരാപുരം

Read Explanation:

റബ്ബർ

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം
  • ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ജോൺ ജോസഫ് മർഫി
  • റബ്ബറിന്റെ ജന്മദേശം - ബ്രസീൽ
  • റബ്ബറിന്റെ ശാസ്ത്രീയ നാമം - ഹെവിയ ബ്രസ്സീലിയൻസിസ്
  • കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് - മധ്യതിരുവിതാംകൂറിൽ
  • ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് -കേരളത്തിലെ മലഞ്ചെരുവുകളിൽ
  • റബ്ബർ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽ പാദനം തുടങ്ങിയത് – 1902
  • റബ്ബർ കൃഷിയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ- 25° c ൽ കുടിയ താപനിലയും, 150 സെ.മീറ്ററിന് മുകളിൽ മഴയും
  • റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് -ലാറ്ററൈറ്റ് മണ്ണ്
  • കേരളത്തിന്റെ  മൊത്തം കൃഷിഭൂമിയുടെ 21.5% റബ്ബറാണ്.
  • കേരളത്തിലെ പ്രധാന വാണിജ്യ വിളയായ റബ്ബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ഭൂവിഭാഗമാണ് ഇടനാട്.
  • ഇടനാട്ടിലെ വിള വൈവിധ്യത്തിന്റെ പ്രധാന കാരണങ്ങൾ : ധാരാളമായി ലഭിക്കുന്ന മഴ,കുന്നിൻ പ്രദേശങ്ങളിലെ ലാറ്ററൈറ്റ് മണ്ണ്,നദീതടങ്ങളിലെ എക്കൽ മണ്ണ്
  • ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് -ഐരാപുരം (എറണാകുളം)

Related Questions:

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത് ഉൽപാദനത്തിന് ആണ് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത്

കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?