Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aരാജസ്ഥാൻ

Bകർണ്ണാടക

Cമഹാരാഷ്ട്ര

Dമദ്ധ്യപ്രദേശ്

Answer:

A. രാജസ്ഥാൻ

Read Explanation:

പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ സിരോഹി ജില്ലയിലെ ആരവല്ലി പർവതനിരകളിലെ ഒരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു


Related Questions:

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ?
പളനിമലകളിൽ സ്ഥിതിചെയ്യുന്ന 'ഹിൽസ്റ്റേഷൻ' ഏതാണ്?
മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം