Challenger App

No.1 PSC Learning App

1M+ Downloads
പളനിമലകളിൽ സ്ഥിതിചെയ്യുന്ന 'ഹിൽസ്റ്റേഷൻ' ഏതാണ്?

Aഊട്ടി

Bകൊടൈക്കനാൽ

Cപച്ച്‌മാർഹി

Dഅബുഹിൽസ്

Answer:

B. കൊടൈക്കനാൽ

Read Explanation:

  • തമിഴ്നാടിലെ പളനിമലകളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷൻ - കൊടൈക്കനാൽ
  • തമിഴ്നാടിലെ നീലഗിരി മലനിരകളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷൻ - ഊട്ടി
  • മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന സത്പുര പർവതനിരയുടെ ഭാഗമായ ഹിൽ സ്റ്റേഷനാണ് പച്ച്‌മാർഹി
  • രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു അഥവാ അബുഹിൽസ്

Related Questions:

ഡെറാഡൂൺ സ്ഥിതി ചെയ്യുന്ന താഴ്വര ഏത് ?
പ്രമുഖ സുഖവാസകേന്ദ്രമായ മസൂരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

താഴെ തന്നിരിക്കുന്നതിൽ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രങ്ങൾ ഏതൊക്കെയാണ് ? 

  1. അൽമോറ 
  2. റാണിഘട്ട് 
  3. ബദരീനാഥ്‌ 
  4. ലഹുൾ 
ഉത്തരാഖണ്ഡിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏത്?
In Arunachal Pradesh the eastern hills are known as?