Challenger App

No.1 PSC Learning App

1M+ Downloads

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം ? 

  1. പത്കായിബും
  2. ജയന്തിയ കുന്നുകൾ 
  3. പശ്ചിമഘട്ടം
  4. പൂർവ്വഘട്ടം

    Ai, ii എന്നിവ

    Bii മാത്രം

    Ci മാത്രം

    Diii, iv

    Answer:

    A. i, ii എന്നിവ

    Read Explanation:

    • കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ - പട്കായി ബും  , ജയന്തിയ കുന്നുകൾ 
    • ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്തായി മ്യാൻമർ അതിർത്തിയിലേക്കു വ്യാപിച്ചു കിടക്കുന്ന മലനിരകൾ - പട്കായി മലനിരകൾ 
    • പട്കായി ബും ,ഗാരോ -ഖാസി -ജയന്തിയ കുന്നുകൾ ,ലുഷായ് കുന്നുകൾ എന്നിവയാണ് പട്കായി മലനിരകളിൽ ഉൾപ്പെടുന്നത് 
    • പൂർവ്വാചൽ എന്ന പേരിലും പട്കായി മലനിരകൾ അറിയപ്പെടുന്നു 
    • ജയന്തിയ കുന്നുകൾ മേഘാലയയിൽ സ്ഥിതി ചെയ്യുന്നു 

    Related Questions:

    പ്രമുഖ സുഖവാസകേന്ദ്രമായ മസൂരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    പ്രമുഖ സുഖവാസകേന്ദ്രമായ അൽമോറ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    താഴെ തന്നിരിക്കുന്നതിൽ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രങ്ങൾ ഏതൊക്കെയാണ് ? 

    1. അൽമോറ 
    2. റാണിഘട്ട് 
    3. ബദരീനാഥ്‌ 
    4. ലഹുൾ 
    മഹാരാഷ്ട്രയിലെ പ്രസിദ്ധ സുഖവാസ കേന്ദ്രം ഏത്?
    അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?