App Logo

No.1 PSC Learning App

1M+ Downloads
എ പി ജെ അബ്ദുൽ കലാം നോളജ് സെൻറർ സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?

Aആറ്റിങ്ങൽ

Bകവടിയാർ

Cപട്ടം

Dവേളി

Answer:

B. കവടിയാർ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് കവടിയാർ. • നോളജ് സെന്ററിന്റെ കൂടെ ബഹിരാകാശ മ്യൂസിയവും സ്ഥാപിക്കുന്നുണ്ട്. • നിർമ്മിക്കുന്നത് - ISRO • തറക്കല്ലിട്ടത് - പിണറായി വിജയൻ • പൈതൃക മേഖലയാണ് കവടിയാർ, അത് കൊണ്ട് പരമ്പരാഗത രീതിയിലാകും കെട്ടിടനിർമാണം. • നിർമാണ ചിലവ് 50 കോടി (നോളജ് സെന്റർ - 25 കോടി, മ്യൂസിയം - 25 കോടി)


Related Questions:

കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
Brahmananda Swami Sivayogi's Sidhashrama is situated in :
2024 ൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്റ്ററായി നിയമിതയായത് ?
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിലവിൽ വന്നത്?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലവിൽ വന്ന വർഷം?