Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?

Aചേർത്തല

Bകായംകുളം

Cചവറ

Dനെടുമങ്ങാട്

Answer:

B. കായംകുളം

Read Explanation:

• കായംകുളം ആണവ നിലയത്തിൽ വൈദ്യുതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്ധനം - തോറിയം • തോറിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം - ഭാഭാ അറ്റോമിക് റിസർച്ച് സെൻഡർ, കാൽപ്പാക്കം


Related Questions:

കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം ?
സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് ?
വെനസ്വേലയിൽ നടന്ന കാബെല്ലറോ യൂണിവേഴ്സൽ 2025 പുരുഷ സൗന്ദര്യമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
The first woman IPS officer from Kerala :