App Logo

No.1 PSC Learning App

1M+ Downloads
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?

Aകൊച്ചി

Bപവറട്ടി, തൃശൂർ

Cആലുവ

Dഎറണാകുളം

Answer:

B. പവറട്ടി, തൃശൂർ

Read Explanation:

തൃശൂർ ജില്ലയിലെ പവറട്ടിയിൽ 1905 ഫെബ്രുവരി 5 നാണ് അയ്യപ്പന്റെ ജനനം


Related Questions:

ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
അരികുവൽക്കരണത്തിന്റെ ഉദാഹരണം ചുവടെയുള്ളവയിൽ ഏതാണ്?
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?
ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?