Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"സ്ക്യാപ്പുല' എന്ന അസ്ഥി എവിടെയാണ് സ്ഥിതിചെയ്യുന്നത്?

Aകാൽ

Bഅരഭാഗം

Cതോളിൻ്റെ പുറകുവശം

Dകൈ

Answer:

C. തോളിൻ്റെ പുറകുവശം

Read Explanation:

  • മനുഷ്യന്റെ ശരീരത്തിൽ തോളിന്റെ ഭാഗത്ത് പുറകിലായി കാണപ്പെടുന്ന ത്രികോണാകൃതിയിലുള്ള അസ്ഥിയാണ് 'സ്ക്യാപ്പുല' (Scapula) അഥവാ ഷോൾഡർ ബ്ലേഡ് (Shoulder blade). കൈകളുടെ ചലനങ്ങളെ സഹായിക്കുന്നതിൽ ഈ അസ്ഥിക്ക് വലിയ പങ്കുണ്ട്.


Related Questions:

നട്ടെല്ല് കൂടുതൽ പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
ശരീരത്തിൻ്റെ ഏത് ഭാഗത്ത് റേഡിയോ-അൾന ജോയിൻറ്റ് സ്ഥിതിചെയ്യുന്നത്?
മനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥിമനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥി
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
വൃക്ക ഹോർമോൺ എന്നറിയപ്പെടുന്ന ജീവകം ഏതാണ്?