രാമായണത്തിലെ പ്രസിദ്ധമായ ' പഞ്ചവടി ' ഇന്ന് എവിടെ സ്ഥിതി ചെയുന്നു ?Aനാസിക്Bഎല്ലോറCഉജ്ജയിനിDഹരിദ്വാർAnswer: A. നാസിക് Read Explanation: രാമായണത്തിൽ ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസകാലത്ത് താമസിച്ചിരുന്ന പ്രസിദ്ധമായ സ്ഥലമാണ് പഞ്ചവടി. രാവണൻ സീതയെ അപഹരിക്കുന്നത് ഇവിടെനിന്നാണ്.ഇന്ന് പഞ്ചവടി സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലാണ്. ഗോദാവരി നദിയുടെ തീരത്താണ് ഈ പുണ്യസ്ഥലം. പഞ്ചവടി എന്ന പേരിന് "അഞ്ച് ആൽമരങ്ങൾ" എന്നാണ് അർത്ഥം. Read more in App